Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സ്ഥാപനങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി

13 Oct 2025 18:57 IST

Jithu Vijay

Share News :

വണ്ടൂർ : വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സ്ഥാപനങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. വണ്ടൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു.


⭕തിരുവാലി ഗ്രാമപഞ്ചായത്ത്


പട്ടികജാതി സ്ത്രീ സംവരണം (17 ചടങ്ങാംകുളം, 14 തിരുവാലി ), പട്ടികജാതി സംവരണം ( 01 ഇല്ലാത്തുക്കുന്ന്, 11 പൂളക്കൽ), സ്ത്രീസംവരണം ( 02 കാർങ്ങല്ലൂർ, 05 നടുവത്ത്, 06 എ കെ ജി നഗർ, 03 കണ്ടമംഗലം, 09 ഏറിയാട്, 15 തോടായം, 16 വട്ടപ്പറമ്പ്, 18 പത്തിരിയാൽ)


⭕വണ്ടൂർ പഞ്ചായത്ത്


പട്ടികജാതി സ്ത്രീ സംവരണം ( 03 കാരാട്, 06ശാന്തി നഗർ ) പട്ടികജാതി സംവരണം16 പള്ളിക്കുന്ന്, സ്ത്രീ സംവരണം ( 08 വരമ്പർ കല്ല് , 09 കൂരാട്, 10 മുടപ്പിലാശ്ശേരി, 11 മാടശ്ശേരി , 12 വാണിയമ്പലം, 14 ചെട്ടിയാറമ്മ , 19 അമ്പലപ്പടി, 21 പഴയ വാണിയമ്പലം, 22 പൊട്ടിപ്പാറ, 23 വെള്ളാമ്പുറം ) 


⭕മമ്പാട് പഞ്ചായത്ത്


പട്ടികജാതി സ്ത്രീ സംവരണം (11 കട്ടുമുണ്ട), പട്ടികജാതി സംവരണം ( 03 വടപുറം ), പട്ടികവർഗ സംവരണം ( 05 പാലപറമ്പ്), സ്ത്രീ സംവരണം ( 04 വള്ളിക്കെട്ട്, 09 കമ്പനിപ്പടി, 14 മേപ്പാടം, 15 പൊങ്ങല്ലൂർ, 16 ഇളമ്പുഴ, 17 മമ്പാട് സൗത്ത്, 18 ഇപ്പുട്ടിങ്ങൽ, 19 മമ്പാട് നോർത്ത്, 21 കാരച്ചാൽ, 22 ഓടായിക്കൽ) 


⭕പോരൂർ പഞ്ചായത്ത്


പട്ടികജാതി സ്ത്രീ സംവരണം ( 04 മേലണ്ണം , 16-പട്ടണം കുണ്ട് ) , പട്ടികജാതി സംവരണം ( 03 രവിമംഗലം)

സ്ത്രീ സംവരണം ( O2 ആലിക്കോട്, O7പോരൂർ, 09 പള്ളിക്കുന്ന്, 11താളിയംകുണ്ട്, 12 ചെറുകോട്, 15 ചെറുകോട് സൗത്ത്, 17 എരഞ്ഞിക്കുന്ന്, 18 നിരന്നപറമ്പ്) 


⭕പാണ്ടിക്കാട് പഞ്ചായത്ത്


പട്ടികജാതി സ്ത്രീ സംവരണം ( 03 കാവുങ്ങൽപറമ്പ്, 15 പുലിക്കൽപറമ്പ്) 

പട്ടികജാതി സംവരണം ( 11 വിലങ്ങംപൊയിൽ ), സ്ത്രീ സംവരണം (01 വെട്ടിക്കാട്ടിരി, 04-കാരായ, 05-കൊടശ്ശേരി, 06 മരാട്ടപ്പടി, 07 അമ്പലക്കള്ളി, 16 കുഴിക്കാട്ട്പറമ്പ്, 17 പയ്യപറമ്പ്, 18 പാണ്ടിക്കാട് ടൗൺ, 19 പാണ്ടിക്കാട് സൗത്ത്, 24 തറിപ്പടി ) 


⭕തൃക്കലങ്ങോട് പഞ്ചായത്ത്


പട്ടികജാതി സ്ത്രീ സംവരണം ( 07 പഴേടം, 09 എടക്കാട് ) പട്ടികജാതി സംവരണം (12 ചാരങ്കാവ് ), സ്ത്രീ സംവരണം (08 പുലത്ത്, 10 പാതിരിക്കോട്, 11 പേലേപ്പുറം, 13 ചെറുകുളം, 15 മൈലൂത്ത്, 16 ചെറാംകുത്ത്, 17 മഞ്ഞപ്പറ്റ, 18 കൂമംകുളം, 21 തൃക്കലങ്ങോട്, 24 നെല്ലിക്കുന്ന് )

Follow us on :

More in Related News