Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 13:21 IST
Share News :
കോട്ടക്കൽ : ചെട്ടിയാ കിണര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുള്ളറ്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചെസ്സ് പരിശീലന ക്യാമ്പ് സംഘടിപിച്ചു. ചെട്ടിയാം കിണറിലെ മനാറുല്‍ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ തിരഞ്ഞെടുത്ത 5 വിദ്യാര്‍ഥികള്‍ക്ക് ആണ് ചെസ്സ്ന്റെ ബാലപാഠങ്ങള്‍ ബുള്ളറ്റ് ക്ലബ്ന്റെ ഗ്രാന്‍ഡ് മാസ്റ്റർ ഇക്ബാല്‍ CK യുടെ നേതൃത്വത്തില്‍ നടന്നത്. ASMI, PRISM CADET NATIONAL CAMP ലെ chess tournament ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടിയാണ് പരിശീലനം നടത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.