Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2024 12:41 IST
Share News :
മേപ്പയൂർ: ഗവൺമെന്റ് വൊക്കേഷ
ണൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയൂരിൽ ഹയർസെക്കൻഡറി വിഭാഗം സ്റ്റാറ്റിസ്റ്റിക്സ് , ഫിസിക്സ് വിഭാഗങ്ങളിൽ ജൂനിയർ അധ്യാപക
ഒഴിവുകളുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി
ജൂൺ 22 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
Follow us on :
More in Related News
Please select your location.