Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 11:25 IST
Share News :
വയനാട് : നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലിയെ കണ്ടു. പുലിയുടെ ദൃശ്യങ്ങൾ പുറത്ത്. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്തെത്തിയത്. ഈ മേഖലയിൽ നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ട്.
പ്രദേശവാസികളാണ് പുലി മരത്തിൽ നിന്നും ചാടുന്ന ദൃശ്യം പകർത്തിയത്. പുലിയെ കണ്ട സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുലിക്കായി കൂടുവച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.