Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 18:48 IST
Share News :
പരപ്പനങ്ങാടി : ജി എം എൽ പി പരപ്പനങ്ങാടി ടൗൺ സ്കൂളിൽ എൽപിഎസ് ടി മലയാളം പോസ്റ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. ടി ടി സി / ഡി എൽ ഇ ടി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ കെ ടെറ്റ് പാസായിരിക്കണം. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 5/6/2025 വ്യാഴം രാവിലെ 10 30 ന് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ടവർ അതിനുള്ള രേഖകൾ നിർബന്ധമായും ഹാജരാക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.