Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2026 10:57 IST
Share News :
കാർ ഇടിച്ചു മരിച്ചു
കുന്ദമംഗലം :മൂഴിക്കലിൽ കാറിടിച്ചു വീട്ടമ്മ മരിച്ചു.കാരന്തൂർ തടത്തിൽ പരേതനായ മമ്മത് കോയയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകൾ റസിയ (59)യാണ് മരിച്ചത്.മെക് 7 വ്യായാമം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബുധനാഴ്ച്ച രാവിലെ 6മണിക്കാണ് അപകടം.
ഭർത്താവ്: പുറംതൊടികയിൽ മുഹമ്മദ്കുട്ടി.മക്കൾ: ഡാനിഷ്, നിലോഫർ.
മരുമക്കൾ: ജുമാന, അബ്ദുറഹിമാൻ
സഹോദരങ്ങൾ: സഫിയ ,ഹാരിസ്, മുസ്തഫ,അശ്റഫ്, റഷീദ്, ഫൈസൽ, റിയാസ്,സൗദ,സക്കീന, ഷാഹിന
മയ്യത്ത് നിസ്കാരം ഇന്ന് (ബുധൻ )വൈകിട്ട് 4.30ന് മൂഴിക്കൽ ജുമുഅ മസ്ജിതിൽ
Follow us on :
More in Related News
Please select your location.