Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 08:39 IST
Share News :
കാവടിമഹോത്സവം കൊടിയേറി
കൊടകര : ആളൂര്‍ എസ്.എന്‍.ഡി.പി ശാഖക്കു കീഴിലെ വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാവടി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി വി.പി.ഉദയന്‍ കൊടിയേറ്റം നിര്‍വഹിച്ചു. ശാഖ പ്രസിഡന്റ് ് ഷാബു പാടത്തി, സെക്രട്ടറി പ്രതാപന്‍ കോതകുളങ്ങര ഉത്സവാഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ സുമിത്ത് കല്ലിങ്ങപുറം, ദിലീപ് പൈക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 15 നാണ് കാവടി ഉത്സവം. അന്നേദിവസം രാവിലെ നിര്‍മാല്യം, അഭിഷേകം, മലര്‍നിവേദ്യം, ഗണപതിഹവനം, ഉഷപൂജ, ന് പന്തീരടി, തുടര്‍ന്ന് പറനിറപ്പ്, നവകം, പഞ്ചഗവ്യം, മധ്യാഹ്നപൂജ, ഉച്ച്ക്ക് 12 മുതല്‍ കാവടിയാട്ടം, വൈകീട്ട് ആറിന് ഭജന, രാത്രി 10 മുതല്‍ 12 വരെ കാവടിയാട്ടം എന്നിവയുണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.