Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റാങ്ക് ലിസ്റ്റ് റദ്ദായി

13 Feb 2025 23:16 IST

Jithu Vijay

Share News :



 പോലീസ് (എം.എസ് പി) വകുപ്പില്‍ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ (ആദിവാസി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക നിയമനം) കാറ്റഗറി നമ്പര്‍ : 066/2017, തസ്തികയിലേക്ക് 2018 മാര്‍ച്ച് 20 ന് (റാങ്ക് പട്ടിക 238/18/ DOM) നിലവില്‍വന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ 2019 മാര്‍ച്ച് 20 ന് അര്‍ധരാത്രി റദ്ദായതായി മലപ്പുറം ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0483 273430.


റാങ്ക് ലിസ്റ്റ് റദ്ദായി


മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ : 115/2020) തസ്തികയിലേക്ക് 2022 ഫെബ്രുവരി 10ന് (റാങ്ക് ലിസ്റ്റ് നമ്പര്‍ 90/2022/എസ്.എസ് മൂന്ന്) നിലവില്‍വന്ന റാങ്ക് പട്ടിക മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ 2025 ഫെബ്രുവരി 11 ന് അര്‍ധരാത്രി റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0483 273430.

Follow us on :

More in Related News