Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

04 Jul 2025 19:59 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊടകര: പേരാമ്പ്ര ഡ്രീം സിറ്റി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര സെന്റ് ആന്റണീസ് യുപി സ്‌കൂളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ഡിസ്ട്രിക്റ്റ് കോ ഓഡിനേറ്റര്‍ ബിജു പുറത്തൂര്‍ ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപിക റൈനി, ലയന്‍സ് സോണല്‍ ചെയര്‍മാന്‍ പി.ഡി.ജോണ്‍സ്, ക്ലബ് സെക്രട്ടറി ജോണി മഞ്ഞാങ്ങ, മീഡിയ കോ ഓഡിനേറ്റര്‍ കെ.ഒ.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പി.എ.വര്‍ഗീസ്, ഷാജുകള്ളിയത്തുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി


Follow us on :

More in Related News