Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുട്ടക്കോഴി വളര്‍ത്തല്‍ ഉദ്ഘാടനം

13 Mar 2025 19:56 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


നെല്ലായി: പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം പന്തല്ലൂരില്‍  വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

എം. കെ. ഷൈലജ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം കവിത സുനില്‍ പ്രസംഗിച്ചു


Follow us on :

More in Related News