Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 20:52 IST
Share News :
കുന്ദമംഗലം :തോട്ടുമ്പുറം സഹൃദയ റസിഡന്റ്‌സ് അസോസിയേഷൻ വാർഷിക യോഗം നടത്തി. പുതിയ ഭാരവാഹികളായി കെ.രവീന്ദ്രൻ (പ്രസിഡണ്ട് ), പി. പ്രിയംവദൻ (സെക്രട്ടറി), ആനന്ദൻ ഗുരുക്കൾ, സോമസുന്ദരൻ (വൈസ്. പ്രസിഡണ്ടുമാർ), രതീഷ് , അബ്ദുൾ അസീസ് (ജോ.സെക്രട്ടറി മാർ ), കബീർ മഠത്തിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
More in Related News
Please select your location.