Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2025 17:20 IST
Share News :
പരപ്പനങ്ങാടി : രാജീവ് ഗാന്ധിയുടെ ജന്മദിനം നെടുവാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു. പാലത്തിങ്ങൽ ടൗണിൽ വച്ച് നടന്ന രാജീവ് ഗാന്ധിയുടെ ചായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന പൊതുയോഗം. ജില്ലാ ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ എൻ പി ഹംസ കോയ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ കെ.പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.
യു വി സുരേന്ദ്രൻ കാട്ടുങ്ങൽ മുഹമ്മദ് കുട്ടി,റഫീക്ക് കൈറ്റാല, ശ്രീജിത് അധികാരത്തിൽ,മൊയ്തീൻകുട്ടി ഹാജി, കെ എം ഭരതൻ, സി വേലായുധൻ,പാണ്ടി അലി,സിടി ഇബ്രാഹിംകുട്ടി, പി ഒ അബ്ദുൽ വഹാബ്,കെ സി അബ്ദുള്ള ക്കുട്ടി, അബ്ദു അറ്റത്തങ്ങാടി, സൈതലവി കൈറ്റാല, സുനിൽകുമാർ ഉള്ളണം, കെ വി ബാലൻ, ശ്രീനാഥ്, ഷംസു കുരിക്കൾ,കാദർ മച്ചഞ്ചേരി എന്നിവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.