Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടാന കാലിൽ പരിക്കേറ്റ നിലയിൽ

15 Jan 2026 22:07 IST

John Koply

Share News :


വെള്ളിക്കുളങ്ങര : ചൊക്കന കാരിക്കടവിൽ കാലിന് പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തി . കാരിക്കടവ് പുഴയോരത്ത് ഹാരിസൻ റബർ എസ്റ്റേറ്റിനോട് ചേർന്നുള്ള ഭാഗത്താണ് കാലിന് പരിക്കേറ്റ കാട്ടാനയെ തോട്ടം തൊഴിലാളികൾ കണ്ടത്. വലത് പിൻ കാലിൻ്റെ പാദത്തിലാണ് പരിക്കുള്ളത്. കാൽപ്പാദത്തിലെ തൊലി അടർന്ന നിലയിലാണ് ആനയെ കണ്ടതെന്ന് തൊഴിലാളികൾ പറഞ്ഞു.

Follow us on :

More in Related News