Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീവണ്ടി തട്ടി മരണപ്പെട്ടു

08 Aug 2024 17:37 IST

PALLIKKARA

Share News :

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ സമീപത്ത് അജ്ഞാതൻ തീവണ്ടി തട്ടി മരണപ്പെട്ടു. ഇന്ന് (ആഗസ്ററ് 8 ) പുലർച്ചെ 3 മണിക്കാണ് സംഭവം. ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇൻക്വസ്റ്റ് നടത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പരപ്പനങ്ങാടി സബ്ബ് ഇൻസ്‌പെക്ടർ അറിയിച്ചു.  

Follow us on :

More in Related News