Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2026 10:25 IST
Share News :
റെയില്‍വേ ഗേറ്റ് അടച്ചിടും
വാണിയമ്പലം- നിലമ്പൂര്‍ റെയില്‍പാതയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വണ്ടൂര്‍- കാളികാവ് റോഡിലെ റെയില്‍വേ ഗേറ്റ് ജനുവരി ആറിന് ഉച്ചക്ക് ഒന്ന് മുതല്‍ വൈകീട്ട് അഞ്ചുവരെ അടച്ചിടുമെന്ന് അങ്ങാടിപ്പുറം സതേണ്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ വാണിയമ്പലം-വെള്ളാമ്പ്രം-നടുവത്ത്-വണ്ടൂര്‍ വഴി പോകണം.
റെയില്‍വേ ഗേറ്റ് അടച്ചിടും
അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മേലാറ്റൂര്‍- പാണ്ടിക്കാട് റോഡിലെ മേലാറ്റൂര്‍ റെയില്‍വേ ഗേറ്റ് ജനുവരി ആറിന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ റെയില്‍വേ ഗേറ്റ് അടച്ചിടുമെന്ന് അങ്ങാടിപ്പുറം സതേണ്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മേലാറ്റൂര്‍-പട്ടിക്കാട്-പാണ്ടിക്കാട് വഴിയും മേലാറ്റൂര്‍-ഇരിങ്ങാട്ടിരി-തുവ്വൂര്‍-പാണ്ടിക്കാട് വഴിയും പോകണം.
Follow us on :
Tags:
More in Related News
Please select your location.