Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടുകാണി പരപ്പനങ്ങാടി റോഡിൽ മണ്ണിടിഞ്ഞ പ്രദേശത്ത് സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ സന്ദർശിച്ചു.

03 Aug 2026 20:34 IST

Jithu Vijay

Share News :

മലപ്പുറം : നാടുകാണി പരപ്പനങ്ങാടി റോഡിൽ മലപ്പുറം കാരാത്തോട് മണ്ണിടിഞ്ഞ പ്രദേശത്ത് സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ സന്ദർശിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. കെ പി സുമതി, മലപ്പുറം ഏരിയ സെക്രട്ടറി സ. കെ യു ഇക്ബാൽ എന്നിവരും കൂടെ ഉണ്ടായിരുന്നു.

Follow us on :

More in Related News