Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരിങ്ങാലക്കുട രൂപത തല ഗ്രെയ്‌സ് ഫെസ്റ്റ്

03 Apr 2024 20:24 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



ഇരിങ്ങാലക്കുട രൂപത തല ഗ്രേസ് ഫെസ്റ്റിന്റെ ഉദ്ഘാടനം കല്ലേറ്റുങ്കര ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ബിഷപ്പ് മാര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. 

മതബോധന രൂപത ഡയറക്ടര്‍ ഫാ. ഡോ. റിജോയ് പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു. കല്ലേറ്റുങ്കര ഇടവക വികാരി ഫാ. വര്‍ഗീസ് അരിക്കാട്ട് ,അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിന്‍ പാറക്കല്‍ ,രൂപത മതബോധന ആനിമേറ്റര്‍ ജോസ് കാളന്‍, മതബോധന പ്രധാനധ്യാപിക ഷെര്‍ളി രാജു, പി. ടി. എ പ്രസിഡന്റ് ഷിജോ പോഴൊലിപറമ്പില്‍, കൈക്കാരന്‍ ഡെന്നി പെല്ലിശ്ശേരി ,ബ്രദര്‍ ജോയല്‍ പുല്ലേലി എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News