Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരണോളിചാലിൽ മണി നിര്യാതനായി

27 Jul 2025 12:01 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : അരണോളിചാലിൽ പരേതരായ രാമൻ സാവിത്രി ദമ്പതികളുടെ മകൻ അരണോളിചാലിൽ മണി (56) നിര്യാതനായി. ഭാര്യ റീന പാലത്ത്. മക്കൾ മിഥുൻ രാജ് (ഭീമ ജ്വല്ലറി), റിമിഷ. മരുമക്കൾ ശരത് തിരുവണ്ണൂർ, അതുല്യ കോട്ടൂളി. സഹോദരൻ മനോജ് . സംസ്കാരം ഇന്ന് (27/07/25 ) രാത്രി 9 മണിയ്ക്ക് കണ്ണോറ തറവാട് ശ്മശാനത്തിൽ.

Follow us on :

More in Related News