Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2026 09:22 IST
Share News :
മലപ്പുറം : ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന പ്രധാനമന്ത്രി സമ്പദ് യോജന (പി.എം.എം.എസ്.വൈ)യുടെ ഘടക പദ്ധതിയായ ഫിഷ് കിയോസ്‌ക് സ്ഥാപിക്കുന്നതിന് താത്പര്യമുളളള മത്സ്യത്തൊഴിലാളി/അനുബന്ധ മത്സ്യത്തൊഴിലാളി വ്യക്തിഗത അപേക്ഷകര്‍/മത്സ്യത്തൊഴിലാളികളുടെയും മത്സ്യകര്‍ഷകരുടെയും സൊസൈറ്റി/ ഗ്രൂപ്പുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.10 ലക്ഷം രൂപ പദ്ധതി ചെലവ് വരുന്നതിന് 40 ശതമാനം സബ്സിഡി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 11 വരെ പൊന്നാനി, വെട്ടം, പുറത്തൂര്‍, താനൂര്‍ പരപ്പനങ്ങാടി, നിലമ്പൂര്‍ മത്സ്യഭവനുകളില്‍ സ്വീകരിക്കും. ഫോണ്‍-9605525134.
Follow us on :
Tags:
More in Related News
Please select your location.