Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിത്രരചന മല്‍സരം, വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

09 Dec 2024 09:53 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ചിത്രരചന മല്‍സരം, വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

കോടാലി: ഫാസ് പാഡി സംഘടിപ്പിച്ച എം.വിജയലക്ഷ്മി ടീച്ചര്‍ സ്മാരക ചിത്രരചന മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ചിത്രകാരി ഡോ.കവിത ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഫാസ് പ്രസിഡന്റ് ടി.കെ.ലാലന്‍ അധ്യക്ഷത വഹിച്ചു. 

വി.കെ. കാസിം, പി.ജി.ശിവന്‍കുട്ടി, ടി.ബാലകൃഷ്ണ മേനോന്‍, സുനില്‍ സപര്യ, കെ.സി.ഷാജന്‍, വി.എം. ഹംസ, ഷില രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News