Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പ്രവാസി സംഘം ഇസ്രായേലിന്റെ ഭീകരതയ്ക്കെതിരെ ഖത്തർ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

21 Sep 2025 18:19 IST

Jithu Vijay

Share News :

തിരൂരങ്ങാടി : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മറ്റിയുടെ കീഴിൽ ഇസ്രായേലിന്റെ ഭീകരതയ്ക്കെതിരെ ഖത്തർ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചെമ്മാട്ട് അങ്ങാടിയിൽ നടന്ന പരിപാടിയിൽ ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം മാറാത്ത് അധ്യക്ഷനായി , ജില്ലാ വൈസ് പ്രസിഡണ്ട് സക്കീർ എൻ പി ഉദ്ഘാടനം ചെയ്തു 

ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപാട്ട് സ്വാഗതവും സനീർ പൂഴിത്തറ നന്ദിയും പറഞ്ഞു. അബ്ദുറഹ്മാൻ മച്ചി ഞ്ചേരി, അബ്ദു മാഷ് തെന്നല പ്രകടനത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News