Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2026 09:59 IST
Share News :
തിരൂരങ്ങാടി : പുരോഗമന കലാ സാഹിത്യ സംഘം തിരൂരങ്ങാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ "ഇന്ത്യയും ഗാന്ധിയും" സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.
പു .ക. സ ജില്ലാ പ്രസിഡണ്ട് ഡോ. ഉണ്ണി ആമപ്പാറക്കൽ സദസ്സ് ഉദ്ഘാടനം ചെയ്തു.
എടരിക്കോട് യാക്കാ ഹാളിൽ നടന്ന പരിപാടി സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി നാരായണൻ നീലമന സ്വാഗതവും ചന്ദ്രൻ കെ.പി. നന്ദിയും പറഞ്ഞ ചടങ്ങിൽ എ.കെ . ദിനേശൻ മാസ്റ്റർ, ഹംസ ക്ലാരി, പ്രദീപ് അരയങ്കര, സുന്ദരൻ കോണാടൻ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.