Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 20:14 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ കെ.ഷഹർബാനുവും, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.വി.മുസ്തഫയും രാജി വെച്ചു. മുൻ ധാരണയുടെ അടിസ്ഥാനത്തിൽ ഇനിയുള്ള കാലാവധി കോൺഗ്രസിന് മാറ്റി വെച്ചതു കൊണ്ടാണ് ലീഗ് ടിക്കറ്റിൽ തെരഞ്ഞെടുത്ത ഷഹർബാനു രാജി വെച്ചൊഴിഞ്ഞത്. അതേ സമയം ഇനിയുള്ള ബാക്കി കാലാവധി ലീഗിന് മാറ്റി വെച്ചതു കൊണ്ടാണ് കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുത്ത പി.വി.മുസ്തഫ രാജി വെച്ചൊഴിഞ്ഞത്. താമസിയാതെ ഇരു സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കും.
Follow us on :
Tags:
More in Related News
Please select your location.