Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ പണിമുടക്ക് വിളംബര ജാഥ സംഘടിപ്പിച്ചു

11 Feb 2026 19:46 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിൽ ഐ എൻ ടി യു സിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു 29ത് തൊഴിൽ നിയമങ്ങൾ റദ്ദു ചെയ്ത് കേന്ദ്ര സർക്കാരിന് എതിരെ നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് കൊണ്ടോട്ടിയിൽ വിളംബര ജാഥ സംഘടിപ്പിച്ചത്


വിളംബര ജാഥ നബീർ കുട്ടൻകാവിൽ  അദ്ധ്യഷത വഹിച്ചു. ഹരിദ്ര ബാബു മുണ്ടക്കുളം ജാഥ ഉദ്ഘാടനം നിർവഹിച്ചു , ജലീൽ ആലുങ്ങൽ, ഹംസ കുന്നംപള്ളി, സുൽഫിക്കർ പുളിക്കൽ, ബഷീർ കൊണ്ടോട്ടി, സൻഫീർ ഖാൻ കൊണ്ടോട്ടി, ഉണ്ണികൃഷ്ണൻ മുതുവല്ലൂർ എന്നിവർ ആശംസകൾ അറിയിച്ചു ജിഹാദ് സി.കെ നന്ദി അറിയിച്ചു

Follow us on :

More in Related News