Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്പ്

14 Jul 2025 19:29 IST

Jithu Vijay

Share News :

തിരുവനന്തപുരം : സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്ന, മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയും നഷ്ടപ്പെട്ട, ഒ.ബി.സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥിനികള്‍ക്ക് പിന്നോക്ക വിഭാഗ വകുപ്പു മുഖേന അനുവദിക്കുന്ന പ്രത്യേക സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  www.egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ജൂലൈ 31നകം അപേക്ഷ സമര്‍പ്പിക്കണം. 

ഫോണ്‍: 0492-2222335.



Follow us on :

More in Related News