Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻഡിഎ നിയമസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

20 Feb 2026 15:15 IST

Jithu Vijay

Share News :

തിരുവനന്തപുരം : എൻഡിഎ നിയമസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറും, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറും ചേർന്ന് നിർവഹിച്ചു. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.


വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്

കേരളത്തിന്റെ ജനങ്ങൾ ആവശ്യപ്പെടുന്ന മാറ്റം കൊണ്ടുവരാൻ 140 മണ്ഡലങ്ങളിലും എൻഡിഎ മത്സരിക്കും. ഈ തെരഞ്ഞെടുപ്പിൽ നല്ല റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പാണ്. വികസനം, വിശ്വാസ സംരക്ഷണം, കേരളത്തിന്റെ ഭാവി എന്നിവ മുൻനിർത്തിയാണ് ജനവിധി തേടുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.




Follow us on :

More in Related News