Thu Jun 12, 2025 3:17 PM 1ST
Location
Sign In
12 Mar 2025 20:52 IST
Share News :
ആളൂര്‍: കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കി ആളൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 2,36,28,019 രൂപ പ്രാരംഭ ബാക്കിയും 34,09,11,800 രൂപ പ്രതീക്ഷിത വരുമാനവുമടക്കം ആകെ 39,44,08,019 രൂപ വരവും 37,13,52,789 രൂപ ചെലവും 2,30,55,230 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് രതി സുരേഷ് അവതരിപ്പിച്ചു. തരിശുനിലകൃഷിക്ക് മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ കാര്‍ഷിക മേഖലക്ക് 54,27,000 രൂപ വകയിരുത്തി. സമ്പൂര്‍ണ്ണ മാലിന്യ നിര്‍മാര്‍ജനത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പ്രസിഡന്‍ര് കെ.ആര്‍.ജോജോ അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.