Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2026 10:37 IST
Share News :
കുന്ദമംഗലം: കാരന്തൂർ കല്ലപ്പുറത്ത് താമസിക്കുന്ന പുൽപറമ്പിൽ റസാഖ് (58) അന്തരിച്ചു. ഭാര്യ: ആയിഷ (ഫാമിലി വെഡിംഗ് സെൻ്റർ കുന്ദമംഗലം). മക്കൾ: റാസിക് (എച്ച്.ഡി.എഫ്.സി ബാങ്ക് നടക്കാവ്), ഷാക്കിറ. മരുമകൻ: മുഹി കൊണ്ടോട്ടി. മയ്യത്ത് നിസ്കാരം 2026 ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.
Follow us on :
More in Related News
Please select your location.