Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2026 18:20 IST
Share News :
മലപ്പുറം : സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, അന്യായമായ ക്ലാസ്സിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘൂകരിക്കുക, സഹകരണ മേഖലയിൽ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക. സാമുഹ്യ ക്ഷേമ പെൻഷൻ ഇൻസെന്റീവ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക.തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഇഒ സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രതിഷേധ ക്യാമ്പയിന്‍റെ ഭാഗമായി ന നാളെ ജില്ലയിലെ (2026 ഫെബ്രുവരി 13 വെള്ളി) സഹകരണ സംഘം തലങ്ങളില്‍
പ്രതിഷേധ മതിലും ഫെബ്രുവരി 17 ന് താലൂക്ക് കമ്മിറ്റികളുടെ നേത്യത്വത്തില്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണയും അവകാശ പത്രികയും നല്‍ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.