Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ. എം.ഇ. എ സ്കൂളിൽ വിജയഭേരി പദ്ധതിയ‍ുടെ നേതൃത്വത്തിൽ "പെപ്പ് ടോക്ക്" ന് ത‍ുടക്കമായി

15 Jul 2025 18:18 IST

Jithu Vijay

Share News :

കൊണ്ടോട്ടി : മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയ‍ുടെ ഭാഗമായി പത്താം ക്ലാസിലെ ക‍ുട്ടികൾക്ക് നടത്തുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പര "പെപ്പ് ടോക്ക്" പദ്ധതിക്ക് ഇ. എം.ഇ. എ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. 

പ്രിൻസിപ്പൽ കെ . ശാം ഉദ്ഘാടനം ചെയ്തു.

വിജയഭേരി കോഡിനേറ്റർ കെ.ആർ. രോഹിണി ആദ്യക്ഷത വഹിച്ചു.

വിജയ സ്പർശം കോർഡിനേറ്റർ കെ.എം. ഇസ്മായിൽ സ്വാഗതം പറഞ്ഞു. 


ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഖാദർ,എസ്.ആർ.ജി കോർഡിനേറ്റർ സി.വി.സലീന,സ്റ്റാഫ് സെക്രട്ടറി പി എ ശമീർ,

സയ്യിദ് സമാൻ, എം.നശീദ, ഇ. എം.ഇ. എ ട്രെയിനിങ് കോളേജ് അദ്ധ്യാപക വിദർത്ഥി ആയിഷ, വസീം അഹ്‌സൻ, പി.എം.റഫീഖ്,

സ്പെഷ്യൽ എജുക്കേറ്റർ റാഷിദ് പഴേരി, നോഷി. കെ, നിവേദിയ. കെ

എന്നിവർ സംസാരിച്ച‍ു. ത‍ുടർന്ന് മോട്ടിവേഷൻ ക്ലാസിന്റെ ഭാഗമായി നൽകിയ വീഡിയോ പ്രദർശനവും നടന്ന‍ു.

Follow us on :

More in Related News