Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി എസ് സി പരീക്ഷ മാറ്റി

22 Aug 2025 07:52 IST

Jithu Vijay

Share News :

മലപ്പുറം : കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഗ്രേഡ് II ഓവര്‍സിയര്‍ ഡ്രാഫ്റ്റ്മാന്‍ (സിവില്‍) ഡയറക്റ്റ് റിക്രൂട്ട്‌മെന്റ് ഇന്‍ പബ്ലിക് വര്‍ക്‌സ്/ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ്, ഓവര്‍സിയര്‍ ഗ്രേഡ് 2 (സിവില്‍) -(എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രം) , ട്രെയ്സര്‍- (എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് മാത്രം) (കാറ്റഗറി നമ്പര്‍- 008/2024, 293/2024, 736/2024) എന്നീ തസ്തികളിലേക്ക് ജൂലൈ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്‍ പരീക്ഷ ആഗസ്റ്റ് 25 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും.


ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ പുതുതായി ജനറേറ്റ് ചെയ്ത ഹാള്‍ടിക്കറ്റുമായി അനുവദിച്ചിട്ടുളള പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാവണം.

Follow us on :

More in Related News