Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 21:13 IST
Share News :
തൊടുപുഴ: മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വണ്ണപ്പുറം പഞ്ചായത്തില്‍ തിങ്കള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Follow us on :
More in Related News
Please select your location.