Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോധികയുടെ പണം അടങ്ങിയ പേഴ്‌സ്‌ നഷ്ടപ്പെട്ടു.

18 Dec 2024 17:53 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ :വയോധികയുടെ പണം അടങ്ങിയ പേഴ്‌സ്‌ നഷ്ടപ്പെട്ടു. -കൂത്താട്ടുകുളത്തുനിന്ന്‌ തൊടുപുഴയിലേക്ക്‌ വന്ന കെഎസ്‌ആർടിസി ബസിൽ ബുധൻ രാവിലെ ഒമ്പതിനാണ്‌ വഴിത്തലയിൽനിന്ന്‌ വയോധിക കയറിയത്‌. നെടിയശാലയിലെത്തി ടിക്കറ്റ്‌ എടുക്കുമ്പോൾ പേഴ്‌സ്‌ ഉണ്ടായിരുന്നതായി പറയുന്നു. തൊടുപുഴ മുനിസിപ്പൽ ബസ്‌ സ്‌റ്റാൻഡിൽ എത്തി ഫോൺ വിളിച്ച്‌ ബാഗിൽ തിരികെ വയ്‌ക്കുമ്പോഴാണ്‌ പേഴ്‌സ്‌ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്‌. തൊടുപുഴ പൊലീസിൽ പ രാതി നൽകിയിട്ടുണ്ട്‌. ഫോൺ: 9446365953, 9946593121.


Follow us on :

More in Related News