Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി

15 Jan 2025 19:05 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊടകര സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി

കൊടകര: സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിലെ വി. സെബാസ്റ്റ്യനോസിന്റെ തിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍.ജോസ് മാളിയേക്കല്‍ കൊടികയറ്റം നിര്‍വഹിച്ചു. 

കൊടകര ഫൊറോനാ വികാരി ഫാ.ജെയ്‌സന്‍ കരിപ്പായി, അസിസ്റ്റന്റ് വികാരി 

ഫാ.സിബിന്‍ വാഴപ്പിള്ളി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്‍മാരായ വര്‍ഗീസ് കോമ്പാറക്കാരന്‍, വര്‍ഗീസ് തൊമ്മാന,ജോസ് മാത്യു ഊക്കന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി . ശനി,ഞായര്‍ ,തിങ്കള്‍ ദിവസങ്ങളിലാണ് തിരുനാളാഘോഷം


Follow us on :

More in Related News