Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 18:33 IST
Share News :
ആഘോഷ കമ്മിറ്റി ഓഫിസ് തുറന്നു
മൂന്നുമുറി: ഫ്രന്റ്‌സ് ഓഫ് ദ ബാപ്റ്റിസ്റ്റ് വാട്‌സ്ആപ്പ് കൂട്ടായ്മയും യുവജനങ്ങളും പ്രവാസികളും ചേര്‍ന്ന് അടുത്ത മാസം ഒരുക്കുന്ന മൂന്നുമുറി അമ്പ് ഫെസ്റ്റിന്റെ ആഘോഷ കമ്മിറ്റി ഓഫിസ് തുറന്നു . അമ്പ് ഫെസ്റ്റ് ചെയര്‍മാന്‍ വില്‍സണ്‍ മാമ്പ്രക്കാരന്‍ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്തംഗം ഷൈനി ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂനിറ്റ് പ്രസിഡന്റ് പി.ജി.രഞ്ജി മോന്‍, ഫാസ് പാഡി പ്രസിഡന്റ് ടി.കെ.ലാലന്‍ , ഫിറോസ് ഷാ, ലിനോ മൈക്കിള്‍, ജസ്റ്റിന്‍ മങ്കുഴി, ജോണ്‍സണ്‍ മാമ്പ്രക്കാരന്‍, നൈജോ വാസുപുരത്തുകാരന്‍, ജിപ്‌സണ്‍ പൗലോസ് എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.