Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2026 21:56 IST
Share News :
പൂനൂര്‍: കേരളത്തിലെ യുവജനങ്ങള്‍ക്കിടയിലെ ഉന്നതവിദ്യാഭ്യസ-കരിയര്‍ രംഗങ്ങളില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന സംഘടനയായ യെസ് ഇന്ത്യയുടെ നേതൃശില്‍പശാല 'യെസ് നെക്സ്റ്റ്' പൂനൂര്‍ കാരുണ്യതീരം ക്യാമ്പസില്‍ നടന്നു. ദ്വിദിന ക്യാമ്പ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ്, സെക്രട്ടറി ടി. എം താലിസ്, അക്ഷര സമുദ്രം ഡയരക്ടര്‍ മുഹമ്മദ് തറവട്ടത്ത് എന്നിവര്‍ സംസാരിച്ചു.
ബിലാല്‍ ഷിബ്ലി, ഫിദ അഫ്‌റ, സഹ്ല ഫാത്തിമ, ഡോ. ഇസെഡ് എ അഷ്‌റഫ്, അക്ഷയ് കുമാര്‍ ഒ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.