Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2026 12:19 IST
Share News :
കോഴിക്കോട് : ചൈതന്യ കലാകായിക സംഘടന( കാസ) യുടെ വാർഷികാഘോഷവും കുടുംബസംഗമവും സെൻ്റ് വിൻസൻ്റ് കോളനി റോഡ്പരിസരത്ത് വെച്ച് നടത്തപ്പെട്ടു.
കോർപ്പറേഷൻ കൗൺസിലർ ജിഷ ശബരീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗാനമേളയും, വിവിധ കലാപരിപാടികളും അരങ്ങേറി.
കാസയുടെ പ്രസിഡൻ്റ് കെ.ടി ഗോകുൽദാസ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു സെക്രട്ടറി ബ്രിജേഷ് . യു സ്വാഗതം പറഞ്ഞു കാസയുടെ സ്ഥാപക നേതാക്കളായ രാജു തോട്ടുങ്ങൽ, കെ.കെ സുരേഷ്, ശ്യാം. പി, രഞ്ജിത്ത്. ജെ, ഷാജു. എൻ രക്ഷാധികാരി കെ.ടി കുമാരൻ തുടങ്ങിയവർ സംസാരിച്ചു.
കലാ- കായിക മൽസരങൾക്ക് രാജേഷ്. കെ വിൻസൻ്റ്, നിഷാദ്. എ.കെ, രാജേഷ്.കെ.ടി, സുബി തുടങ്ങിയവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.