Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 11:11 IST
Share News :
പരപ്പനങ്ങാടി : നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരപ്പനങ്ങാടി പയനിങ്ങൾ ജഗ്‌ഷനിൽ ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചനയും ഫലസ്തീൻ ഐഖ്യദാർഢ്യവും സംഘടിപ്പിച്ചു ഡിസിസി മെമ്പർ എൻ പി ഹംസക്കോയ ഉദ്ഘാടനം
ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു.
കെ.പി. ഷാജഹാൻ, പി.എ.ലത്തീഫ്, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, ഗഫൂർ.കെ,പി, മുഹമ്മദ് കോയ കെ.സി, അബ്ദുള്ള കുട്ടി, അബിൻ കൃഷ്ണ, യൂ.വി. സുരേന്ദ്രൻ, പാണ്ടി അലി, കെ.കെ.റഷീദ്, റഫീഖ് കൈറ്റാല, സോമനാഥൻ പിള്ള, കാട്ടിൽ ഉണ്ണി, ഉണ്ണി കൃഷ്ണൻ.പി.പി, അബ്ദുറഹ്മാൻ മാഷ്, ബാലൻ മാഷ്, അഫ്ലാൽ റഹ്മാൻ പാരിസ്, ടി.കെ.അരവിന്ദൻ, ബി.പി.സുഹാസ്, ഖാദർ മച്ചിൻചേരി, മാധവൻ നെടുവ, സലീം ചേർക്കോട്ട്, നാസർ ജമാൽ, ഷഫീക് എടശ്ശേരി, അമീർ ജിദ്ദ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.