Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലി ടൗണില്‍ വ്യാപാരികള്‍ ശുചീകരണം നടത്തി

04 Oct 2024 19:59 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കോടാലി ടൗണില്‍ വ്യാപാരികള്‍ ശുചീകരണം നടത്തി

കോടാലി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ കോടാലി ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജി. രെഞ്ജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ടി. ഹിതേഷ് ,യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി.എം. ഉമേഷ് ബാബു, ട്രഷറര്‍ സാബു പോക്കിക്കില്ലത്ത്, സി.പി.ഉണ്ണികൃഷ്ണന്‍,വി.എം. ഷാജഹാന്‍ , ബൈജു പള്ളിപ്പാടന്‍,ഫൗസിയ ഷാജഹാന്‍,യൂത്ത് വിംഗ് നേതാക്കളായ ടൈറ്റസ് കട്ടക്കയം, വി.ജി.സതീഷ് , കെ.എസ്.സുഭാഷ് എന്നിവര്‍ സംസാരിച്ചു

Follow us on :

More in Related News