Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കേപ്രം യുപി സ്കൂളിൽ പച്ചക്കറി കൃഷി തുടങ്ങി

06 Dec 2024 19:50 IST

Anvar Kaitharam

Share News :

കിഴക്കേപ്രം യുപി സ്കൂളിൽ പച്ചക്കറി കൃഷി തുടങ്ങി


പറവൂർ: കിഴക്കേപ്രം ഗവ. യുപി സ്കൂളിൽ അടുക്കളത്തോട്ടം പദ്ധതിയിൽ പച്ചക്കറി കൃഷി തുടങ്ങി.

കുട്ടികളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, കാർഷിക ബോധം വളർത്തുന്നതിനും, വിഷരഹിത പച്ചക്കറി കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനാധ്യാപിക കെ പി ലത തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.


Follow us on :

More in Related News