Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രഫ.കേശവന്‍ വെള്ളിക്കുളങ്ങര അനുസ്മരണo

08 Mar 2025 19:49 IST

Kodakareeyam Reporter

Share News :


വെള്ളിക്കുളങ്ങര ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച എഴുത്തുകാരനായിരുന്ന പ്രഫ.കേശവന്‍ വെള്ളിക്കുളങ്ങരയെ അനുസ്മരിക്കും. ഉച്ചകഴിഞ്ഞ് നാലിന് വായനശാല ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണയോഗം മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ഉദ്ഘാടനം ചെയ്യും. എന്‍.ആര്‍.ഗ്രാമപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തും


Follow us on :

More in Related News