Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍ തുക കൈമാറി

07 Aug 2024 13:45 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍ തുക കൈമാറി

മറ്റത്തൂര്‍ പഞ്ചായത്തിലെ അമ്പനോളി സ്വദേശി ആളോന്‍ വീട്ടില്‍ ജനന്‍ ക്ഷേമപെന്‍ഷനായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്ത് ജനനില്‍ നിന്ന് തുക ഏറ്റുവാങ്ങി. 

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, സി.പി.എം വെള്ളികുളങ്ങര ലോക്കല്‍ സെക്രട്ടറി പി.കെ.രാജന്‍, വെള്ളികുളങ്ങര സഹകരണ ബാങ്ക് ഡയറക്ടര്‍ പി.എസ്. അബുജാക്ഷന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Follow us on :

More in Related News