Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2026 19:35 IST
Share News :
മലപ്പുറം : വി ഡി സതീശൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് യുവതികളുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. മലപ്പുറം കുന്നുമ്മലിൽ നടന്ന പ്രതിഷേധം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ പി സുമതി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി നീതു അധ്യക്ഷത വഹിച്ചു. ആർ ഗായത്രി സംസാരിച്ചു ജില്ലാ ട്രഷറർ തേജസ് കെ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എം ആര്യ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.