Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ട തിയതി ദീർഘിപ്പിച്ചു.

14 Jul 2025 20:11 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കേരള സർക്കാർ സ്ഥാപനമായ പരപ്പനങ്ങാടി ഗവ. സ്‌പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിലെ RCI അംഗീകൃത 2 വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ട തിയതി ദീർഘിപ്പിച്ചു.


ഭിന്നശേഷി മേഖലയിൽ അധ്യാപകരെ വാർത്തെടുക്കുന്നതിനുള്ള ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ ( ഇന്റലെക്ച്വൽ ആൻഡ് ഡെവെലപ്‌മെന്റൽ ഡിസബിലിറ്റീസ് ) റെഗുലർ കോഴ്സ് 

സൗജന്യമാണ് .


● പ്രവേശനയോഗ്യത : പ്ലസ് ടു 50 %  മാർക്കോട്കൂടി പാസായിരിക്കണം


● ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 25 ജൂലൈ 2025 


ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും https://rehabcouncil.in/ സൈറ്റ് സന്ദർശിക്കുക 


● കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :


സെന്റർ കോഡ് : KL 036 


ഗവ. സ്‌പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ പരപ്പനങ്ങാടി 


ഫോൺ: 9633675679 , 8606584430

Follow us on :

More in Related News