Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 09:23 IST
Share News :
വധുമന്ത്ര ബ്രൈയ്ഡല്‍ മല്‍സരത്തില്‍ സി.കെ.ഹരിത വിജയിയായി
കൊടകര : കേരള ബ്യൂട്ടിപാര്‍ലര്‍ ഓണേഴ്‌സ് സമിതി തൃശൂര്‍ ജില്ല ഘടകം സംഘടിപ്പിച്ച വധുമന്ത്ര ബ്രൈയ്ഡല്‍ കോമ്പറ്റീഷന്‍ 2025 ല്‍ കൊടകര മനക്കുളങ്ങര സ്വദേശിനി സി.കെ.ഹരിത ടൈറ്റില്‍ വിന്നര്‍ ആയി. ബെസ്റ്റ് കേരള മേക്കപ്പ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ലഭിച്ചിട്ടുള്ള ഹരിത കൊടകര മനക്കുളങ്ങര കല്ലത്തറ വീട്ടില്‍ സജീവിന്റെ ഭാര്യയാണ്.
Follow us on :
Tags:
More in Related News
Please select your location.