Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 14:12 IST
Share News :
പരപ്പനങ്ങാടി : പുത്തൻ പീടിക ശാന്തി നഗർ സ്വദേശി മാണിയാളത്ത് മനോജ് കുമാർ (57) മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് 27-6-2025 തിയ്യതി ഉച്ചക്ക് ശേഷം 3 മണിക്ക് ശാന്തിനഗറിലുള്ള വീട്ടുവളപ്പിൽ.
അച്ഛൻ : പരേതനായ വേലായുധൻ (റിട്ട. ലെഫ്റ്റനന്റ് )
അമ്മ : കമലാക്ഷി.
ഭാര്യ : റിനി
മക്കൾ : സോനു മനോജ്, മനീഷ
സഹോദരങ്ങൾ : അജിത്കുമാർ (റിട്ട. സുബൈദാർ മേജർ ), രഞ്ജിത്കുമാർ
Follow us on :
Tags:
More in Related News
Please select your location.