Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 09:44 IST
Share News :
കൊല്ലം: മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി പിടിയിൽ. അനിൽ കുമാറാ(52)ണ് പിടിയിലായത്. ഇയാളുടെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്.
കത്തിയുമായെത്തിയാണ് ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കൊല്ലം മേയർ പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാറിനെ തിരിച്ചറിഞ്ഞത്.
Follow us on :
Tags:
More in Related News
Please select your location.