Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീനാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു

08 Sep 2025 08:15 IST

Kodakareeyam Reporter

Share News :

ശ്രീനാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു


കോടാലി: മാങ്കുറ്റിപ്പാടം ശ്രീനാരായണ സേവാസംഘത്തിന്റെ നേതൃത്വത്തില്‍  ശ്രീനാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു. സേവാസംഘം ചെയര്‍മാന്‍ സത്യന്‍ ഏരിമ്മല്‍ ഉദ്ഘാടനം ചെയ്തു.


Follow us on :

More in Related News