Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ വിര വിമുക്ത ദിനം

26 Nov 2024 18:59 IST

Anvar Kaitharam

Share News :

ദേശീയ വിര വിമുക്ത ദിനം


പറവൂർ: കരുമല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 2 ലെ ദേശീയ വിര വിമുക്തി ദിനാചരണം മാഞ്ഞാലി എഐഎസ് യു പി സ്കൂളിലെ കുട്ടികൾക്ക് ഗുളിക നൽകി വാർഡ് മെമ്പർ ടി എ മുജിബ് ഉദ്ഘാടനം ചെയ്തു,

പി ടി എ പ്രസിഡന്റ് ടി എച്ച് അനസ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഫാത്തിമ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദ് ബോധവൽക്കരണ ക്ലാസും നടത്തി. ആശാവർക്കർ സന്ധ്യ, ജിഷ, സി കെ സുനീർ, എം എ അനസ് തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News