Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടോട്ട്പോയിൽ കല്ലുംപുറം റോഡ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

15 Jun 2024 19:56 IST

Basheer Puthukkudi

Share News :


ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മുണ്ടോട്ട്പോയിൽ കല്ലുംപുറം റോഡ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 4.6 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിൻ്റെ പ്രവൃത്തി നടത്തിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിഎ സിദ്ദീഖ്, ഷംസീർ മുണ്ടോട്ട് സംസാരിച്ചു.

Follow us on :

Tags:

More in Related News